SPECIAL REPORTധോണി കയ്യൊഴിഞ്ഞതോടെ തമന്നയെ ഇറക്കി പ്രമോഷനു നീക്കം; മൈസൂര്‍ സാന്ഡല് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടിയെ നിയമിച്ച് കര്‍ണാടക സര്‍ക്കാര്‍; ഉത്തരവ് പുറത്തിറങ്ങിയതോടെ കലിപ്പില്‍ കന്നഡ ആരാധകര്‍; 'കന്നഡ നടിമാര്‍ മതി' എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം; സോപ്പില്‍ പതയുന്ന വിവാദത്തില്‍ കുരുങ്ങി സിദ്ധരാമയ്യ സര്ക്കാര്സ്വന്തം ലേഖകൻ23 May 2025 12:26 PM IST
In-depthഒരു ഐറ്റം ഡാന്‍സിന് 60 ലക്ഷം രൂപ! ഒറ്റമാസം പരസ്യവരുമാനം മാത്രം ഒരുകോടി; ആരാധകര്‍ വെണ്ണക്കല്‍ ശില്‍പ്പത്തോട് ഉപമിക്കുന്ന സൗന്ദര്യധാമം; നയന്താരക്ക്ശേഷം സൗത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇപ്പോള്‍ 60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പില്‍ ആരോപിത; നടി തമന്ന വീണ്ടും വിവാദക്കുരുക്കില്എം റിജു28 Feb 2025 1:55 PM IST